Surprise Me!

പ്രിയ വാരിയരുടെ കണ്ണിറുക്കൽ ഓസ്‌കാറിലും | Oneindia Malayalam

2018-03-05 172 Dailymotion

90മത് ഓസ്കാര്‍ രാവില്‍ മലയാളത്തിലെ അഡാര്‍ നായികയുടെ കണ്ണിറുക്കലും തരംഗമായി. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ലോകം കീഴടക്കിയ രംഗം ഓസ്കാര്‍ ബാക്സ്റ്റേജിലാണ് പുനര്‍ അവതരിപ്പിക്കപ്പെട്ടത്. <br /> <br />പാകിസ്ഥാന്‍ അമേരിക്കന്‍ കോമേഡിയന്‍ കുമൈല്‍ നജാനിയാണ് പ്രിയ വാര്യരുടെ പുരികം വളയ്ക്കല്‍ അനുകരിച്ചത് ഒപ്പം ബ്ലാക് പാന്തര്‍ താരം ലുപ്ടിയ നയോംഗും ഉണ്ടായിരുന്നു. <br />Kumal Nanjiani and Lupita Nyong imitates Priya Varrier's eye wink

Buy Now on CodeCanyon